വീണ്ടും വന്യജീവി ആക്രമണം;കന്നുകാലിയേയും നായയേയും തിന്ന നിലയില്‍

അലനല്ലൂര്‍:ഒരു ഇടവേളയ്ക്ക് ശേഷം എടത്തനാട്ടുകര,കാപ്പുപറമ്പ് മലയോര മേഖലയില്‍ വീണ്ടും വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ വന്യ ജീവി ആക്രമണമുണ്ടായത് പ്രദേശത്തെ ഭീതിയിലാക്കുന്നു. ഉപ്പുകു ളം കിളയപാടത്ത് മേയാന്‍ വിട്ട കന്നുകാലിയേയും കാപ്പുപറമ്പില്‍ കൃഷിയിടത്തിലെ ഷെഡില്‍ നിന്നും വളര്‍ത്തു നായയേയുമാണ് വന്യജീവി...